Hrudayaram - Psychocenter, Kannur
 
Messages from Director


Dr. Sr. Traesa Palackal, S.H.
Director Hridayaram,
President Kerala Counselors forum, Kannur,
Clinical Counseling Psychologist, Hrudayam.

ഇരുട്ടില്‍ ഇത്തിരിവെട്ടവുമായ് കനിവിന്റെ കൈത്താങ്ങുമായ് അണ്ണാറണ്ണനും തന്നാലായത്‌ പോലെ കാലത്തിനു കാരുണ്യത്തിന്റെ കൈയോപ്പേകിയ ഹൃദയരമിന്റെ ഹൃദയത്താളുകളില്‍ ജന്മസാഫല്യത്തിന്റെ മിന്നലാട്ടം, ഹൃദയരമിന്റെ നാള്‍വഴികളില്‍ കരുത്തായ്‌ കൂടെനിന്നവര്‍ക്ക്, പകച്ച്നിന്നപ്പോള്‍പങ്കുചേര്‍ന്നവര്‍ക്ക്, തിരക്കിന്റെ ഇടവേളകള്‍പകര്‍ത്തു നല്‍കിയവര്‍ക്ക്, ഇവിടുത്തെ നന്മകള്‍ക്ക് ഒരു നിമിഷമെങ്കിലും താങ്ങായവര്‍ക്ക് നന്ദി........ നന്ദി........ നന്ദി........
Untitled Document
 
Malayalam Font Issue Call Us :  0497 - 2 - 708001
Hrudayaram psychotheraphy Center, Kannur. © 2012. All rights reserved. Designed By Dezine Planet.