Hrudayaram - Psychocenter, Kannur
ഹൃദയാരാം കൌന്‍സെലിംഗ് സെന്റെറിനെ കുറിച്ച്......

ഹൃദയരാമിലെ രജിസ്റ്ററില്‍ നിന്ന് പത്ത് വര്‍ഷത്തെ കൗണ്സസലിംഗ് കണക്കെടുത്തപ്പോള്‍...... സത്യം മിധ്യയേക്കള്‍ അവിശ്വസനീയവും അത്ഭുതാവഹവും ഒപ്പം ജന്മ സാഫല്യവുമാണ് എന്ന് ഒരിക്കല്‍ കൂടി അറിഞ്ഞു . കണക്കു നിരത്തി ചര്‍ച്ചാവിഷയമാക്കുന്നില്ല. ഹൃദയത്തിനാശ്വാസം കണ്ടെത്തിയവര്‍ , ജീവിതത്തിനു വെളിച്ചം ലഭിച്ചവര്‍ , രണ്ടാം ജന്മം തന്നെ നേടിയവര്‍ , ശാരീരിക രോഗങ്ങള്‍ (Pychomatic) സുഖപ്പെട്ടവര്‍, കുടുംബത്തിലിംബം വീണ്ടെടുത്തവര്‍ അവരുടെയൊക്കെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കുന്ന നന്ദി ഞങ്ങള്‍ക്ക് ദൈവീക കൃപാവര്‍ഷത്തിന് കാരണമാകുന്നു അവിടുന്ന് ഞങ്ങളെ ഉപകരണമാക്കുന്നു.

സഫലമീയാത്ര........
ഇവിടെ കൗണ്സലിംഗ് ശ്രദ്ധ കൂടുതല്‍ നല്കു്ന്നത് വ്യക്തികള്‍ക്ക്‌ (പ്രധാനമായും കൗമാരക്കുരുന്നുകള്‍ക്ക് ) ദമ്പതികള്‍ക്ക്, കുടുംബങ്ങള്‍ക്കും........................
മദ്യപാനമോ മനസീകരോഗമോ ആണ് വിഷയമെങ്കില്‍ അവരേയും ബന്ധപ്പെടവരെയും മാനസീകമായി ഒരുക്കി ചികിത്സിക്കുന്നതും നല്ലൊരു ശുശ്രൂഷയായി കരുതുന്നു
Untitled Document
 
Malayalam Font Issue Call Us :  0497 - 2 - 708001
Hrudayaram psychotheraphy Center, Kannur. © 2012. All rights reserved. Designed By Dezine Planet.